+971 2 6424488[email protected]

സ്വാതന്ത്ര്യദിന പരിപാടി

15
Aug
Venue : INDIAN ISLAMIC CENTRE ABU DHABI
Time : 8:30 pm

അബൂദാബി കെഎംസിസി
സ്വാതന്ത്ര്യ ദിനാഘോഷം:
സീനിയർ നഴ്സുമാരെ ആദരിക്കന്നു


അബൂദാബി : ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ആഗസ്ത്15ന് വിപുലമായ പരിപടികൾ ഒരുക്കുവാൻ അബൂദാബി കെഎംസിസി പദ്ധതികൾ ആവിഷ്ക്കരിച്ചു. അറബ് പ്രമുഖരുൾപ്പെടെ നിരവധി അതിഥികളും, സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ പങ്കെടുപ്പിക്കുന്നതാണ്.


സ്വാതന്ത്ര്യ ദിന പ്രഭാഷണങ്ങൾ, വിവിധ കലാ പരിപാടികൾ ചടങ്ങിന്റെ ഭാഗമായിട്ടൊരുക്കും.


ആഘോഷ ഭാഗമായി മെഡിക്കൽ രംഗത്തു കാൽനൂറ്റാണ്ട് പൂർത്തീകരിച്ച യു.എ.ഇ യിലെ ഇന്ത്യൻ നഴ്സുമാരെ ആദരിക്കും. നിപ്പ രോഗികളെ ശുശ്രൂഷിക്കതിനിടക്കു നിപ്പ ബാധിച്ചു മരണ മടഞ്ഞ മനുഷ്യ സ്നേഹത്തിന്റെ അടയാളമായ ലിനക്കുള്ള ആദരവിന്റെ ഭാഗമായി അവരുടെ ചിത്രം പതിച്ച ഉപഹാരം സമർപ്പിക്കും.

കെ.എം.സി.സി യുടെ അംഗീകാരപത്രവും നഴ്സുമാർക്ക് നൽകി കൊണ്ട് ആദരിക്കുന്നതാണ്.


ഇത് സംബന്ധമായി എൻട്രികൾ [email protected] എന്ന ഇമെയിലിൽ സമർപ്പിക്കാവുന്നതാണെന്ന് അബൂദാബി കെഎംസിസി അറീയിക്കുന്നു.


056 1544193

/* */