കേരളീയ സമൂഹ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ ഒരു പദാവലിയാണ് 'ബൈത്തുറഹ്മ' അഥവാ 'കാരുണ്യഭവനം'.മലയാളിക്ക് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ആർദ്രതയുടെയും പ്രസക്തി പഠിപ്പിച്ചു കൊടുത്ത മഹാനായ സയ്യിദു മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം നിർമിച്ചു നൽകുന്ന ഈ ഭവന പദ്ധതിയിൽ കെഎംസിസി ,അതിന്റെ പങ്കാളിത്തം വഹിക്കുന്നു. സംഘടനയിലെ ഓരോ ഘടകങ്ങളും 'ബൈത്തുറഹ്മ' ഏറ്റെടുത്തു വരുന്നു