പ്രവാസികൾ ക്കിടയിൽ നൈസർഗിക വിരുതുള്ള നിരവധി മലയാളികളുണ്ട്. അവസരങ്ങൾ നഷ്ടപ്പെടുമ്പോൾ അവരിലെ പ്രതിഭയെ തൊട്ടുണർത്താൻ അബൂദാബി കെഎംസിസി ഒരുക്കുന്ന സർഗ മേളയാണ് 'കലോത്സവ്.' മുന്നൂറിലേറെ പ്രതിഭകൾ മാറ്റുരക്കുന്ന ഈ മത്സര പരിപാടിക്ക് കഴിഞ്ഞ വർഷമാണ് കെഎംസിസി തുടക്കം കുറിച്ചത്.