പ്രവാസ ലോകത്തു ജീവിക്കുന്ന നിരവധി പേർ വിവിധങ്ങളായ പ്രശ്നങ്ങളിൽ അറിഞ്ഞോ അറിയാതെയോ അകപ്പെടാറുണ്ട്. അത്തരം ഘട്ടങ്ങളിൽ ,നിയമ സഹായം ലഭ്യമാക്കുവാൻ കെഎംസിസി യുടെ ലീഗൽ വിഭാഗം സന്നദ്ധമാണ്..