+971 2 6424488info@kmccabudhabi.org

എഡ്യൂക്കേഷൻ

വിദ്യാഭ്യാർത്ഥികൾക്കിടയിൽ അവബോധവും പ്രോത്സാഹന പ്രവർത്തനവും നടത്തുന്നു. കെഎംസിസി യുടെ ഓരോ ഘടകങ്ങളും മികവാർന്ന ഇടപെടലാണ് ഈ രംഗത്തു നടത്തിക്കൊണ്ടിരിക്കുന്നത്. പഠന രംഗത്തു മികവ് പുലർത്തുകയും മുന്നോട്ടുള്ള പ്രയാണത്തിന് സാമ്പത്തിക പ്രയാസം തടസ്സമാവുകയാണെകിൽ ,അത്തരം വിദ്യാർഥികൾക്കു അബുദാബി കെഎംസിസി യെ സമീപിക്കാവുന്നതാണ്. ഞങ്ങളുടെ എഡ്യൂക്കേഷൻ വിഭാഗം സജീവമായി വർത്തിക്കുന്നു.