അപകടം, അസുഖം, മരണം ,തുടങ്ങിയ ഘട്ടങ്ങളിൽ ആവശ്യമായ സഹായവുമായി കെഎംസിസി യുടെ പി.ആർ വിഭാഗം സേവന സന്നദ്ധതയോടെ വർത്തിക്കുന്നു. യു എ ഇ യുടെ പൊതുമാപ്പ് കാലത്തെ കെഎംസിസി യുടെ സേവനത്തിനു അധികൃതരുടെ അഭിനന്ദനം ലഭിക്കുകയുണ്ടായി.